ആറ്റിങ്ങൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന ആത്മാനന്ദൻ സാർ(77)അന്തരിച്ചു.


 ആറ്റിങ്ങൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന ആത്മാനന്ദൻ അന്തരിച്ചു.
 77 വയസ്സായിരുന്നു.

 *സംസ്കാരം ഇന്ന് പകൽ മൂന്നു മണിക്ക് വീട്ടുവളപ്പിൽ* 
 ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന്
 ഇന്ന് രാവിലെ 9 30 മണിക്ക് വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

 ഭാര്യ എസ് സത്മം (റിട്ട: HM, BVUPS കീഴാറ്റിങ്ങൽ ).
 മക്കൾ: ഡോക്ടർ എ എസ് രേഖ, എ ആദർശ് (യു കെ ).
 മരുമക്കൾ : പ്രവീൺ ശശികുമാർ (സിംഗപ്പൂർ ),
 എൽ എസ് സംഗീത( യുകെ).