സാന്ത്വനം നിലച്ചു.,ഒഴുകുപാറ അസീസ് അണ്ണൻ മരണപ്പെട്ടു.

സാന്ത്വനം നിലച്ചു. പെരിങ്ങമ്മല
മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും , മുൻ DCC സെക്രട്ടറിയും , സാന്ത്വനം പാലിയേറ്റീവ് കെയർ സ്ഥാപകനും ചെയർമാനുമായ ഒഴുകുപാറ അസീസ് അണ്ണൻ മരണപ്പെട്ടു.