ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഒരു വർഷമാണ് കോഴ്‌സ് ദൈർഘ്യം. എസ്.എസ്.എൽ.സി, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8590920920, 6235911555
#thiruvananthapuram #districtinformationofficetvm #kerala #dio #tvm #diotvm
#dilpoma #diplomainfireandsafety #course #career #attingaliti #industrialtraininginstitute