കൂടെപിറന്നിട്ടില്ല എന്നേയൊള്ളു, എനിക്ക് വല്യേട്ടൻ, മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ അറിയിച്ച് മോഹൻലാൽ

പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആശംസകളുമായി താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേര്‍ എത്തിക്കഴിഞ്ഞു.പതിവുപോലെ നടന്‍ മോഹന്‍ലാലും ഇച്ഛാക്കയ്ക്ക് സ്പെഷ്യല്‍ ആശംസ നേര്‍ന്നിട്ടുണ്ട്. വിഡിയോയിലൂടെയാണ് ലാല്‍ മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ അറിയിച്ചത്. തനിക്ക് ജേഷ്ഠനെപ്പോലെയല്ല മറിച്ച്‌ ജേഷ്ഠന്‍ തന്നെയാണ് ഇച്ഛാക്കയെന്നാണ് മോഹന്‍ലാലിന്റെ വാക്കുകള്‍.

മോഹന്‍ലാല്‍ വിഡിയോയില്‍ പറഞ്ഞതിങ്ങനെ: