ആശ ഭോസ്‍ലെ, ഹേമ മാലിനി, പൂനം ഡില്ലണ്‍, ടി.എസ് നാഗഭരണ, ഉദിത് നാരായണ്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്. 2018ലെ വിവാദങ്ങള്‍ക്ക് ശേഷം രാഷ്ട്രപതി വീണ്ടും ചലച്ചിത്ര പുരസ്ക്കാരവിതരണം നടത്തും. 66മതും 67മതും ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഉപരാഷ്ട്രപതിയാണ് നല്‍കിയിരുന്നത്. 68മത് ചലച്ചിത്ര പുരസ്ക്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്യും.