കടക്കാവൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും വിവിധ സാമൂഹ്യ സുരക്ഷ പെൻഷനുകൾ ബാങ്ക് വഴി വിതരണം നടത്തിയതിൽ “അക്കൗണ്ട് റീച്ചഡ് മാക്സിമം ക്രെഡിറ്റ് ലിമിറ്റ്” എന്ന കാരണത്താൽ പെൻഷൻ ക്രെഡിറ്റാക്കാതെ വന്നതും നിലവിൽ ഡയറക്ട് റ്റു ഹോം ഓപ്‌ഷനിലേക്ക് മാറിയതുമായ പെൻഷൻ ഗുണഭോക്താക്കൾക്ക് 2020 ഡിസംബർ മാസം മുതൽ 2021 ജൂൺ മാസം വരെ മുടങ്ങിയിരുന്ന പെൻഷൻ കുടിശ്ശിക അനുവദിച്ചു ഉത്തരവായി