വ്യാപാരി വ്യവസായി ഏകോപന സമിതി പൊതുയോഗം

വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിൻകീഴ് മേഖല പൊതുയോഗം 20 ന് ഉച്ചയ്ക്ക് മൂന്നിന് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കും. ജില്ലാ പ്രസിഡൻറ് പെരിങ്ങമല രാമചന്ദ്രന്റെ അധ്യക്ഷതയിൽ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും