“യോദ്ധാവ്' - മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പൊലീസ് രൂപീകരിച്ച പദ്ധതി.

ലഹരിക്കടിമപ്പെടുന്ന  യുവതയെ അതിൽ നിന്ന്  മുക്തമാക്കാനും  മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നമുക്കൊരുമിച്ച് കൈകോർക്കാം. 
ലഹരിവില്പന, ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ 
99 95 96 66 66  
എന്ന വാട്‍സ് ആപ്പ് നമ്പറിലൂടെ അറിയിക്കൂ.