ഭോപ്പാലിൽ നടന്ന ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ 4×400 മീറ്റർ റിലേയിൽ സ്വർണ്ണ നേട്ടത്തിൽ ആലംകോട് പള്ളിമുക്ക് സ്വദേശി നൗഷാദിന്റെ മകൻ ആദിൽ നൗഷാദ്

ആലംകോട് പള്ളിമുക്കിന്റെ അഭിമാനം
 ഭോപ്പാലിൽ നടന്ന ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ 4×400 മീറ്റർ റിലേയിൽ സ്വർണ്ണ നേട്ടത്തിൽ ആലംകോട് പള്ളിമുക്ക് സ്വദേശി നൗഷാദിന്റെ മകൻ ആദിൽ നൗഷാദ്
 ആദിൽ നൗഷാദ് ഇപ്പോൾ കോഴിക്കോട് സായിലാണ് പഠനം നടത്തുന്നത്