*ആലംകോട് പരേതനായ PKS ഷാഹുൽ ഹമീദ് അവർകളുടെ സഹോദരൻ അബ്ദുൽ അസീസ് സാഹിബ് (കാട്ടാകട) മരണപ്പെട്ടു*

ആലംകോട് PKS പരേതനായ ഷാഹുൽ ഹമീദ് അവർകളുടെ സഹോദരൻ അബ്ദുൽ അസീസ് സാഹിബ് (കാട്ടാകട) മരണപ്പെട്ടു ഖബറടക്കം വൈകുന്നേരം 4 മണിക്ക് കാട്ടാക്കട പള്ളിയിൽ നടക്കും.