അമ്മയും പിഞ്ചുകുഞ്ഞും വിഷം കഴിച്ചു മരിച്ചു

ചെങ്ങന്നൂർ ആലാ വടക്കും മുറിയില്‍ ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം ...ഉടൻ തന്നെ തിരുവല്ല സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും.. രണ്ടു പേരും മരിച്ചു

ഹരിപ്പാട് വേട്ടുവേലി നെടുവേലില്‍ സൂര്യന്‍ നമ്പൂതിരിയുടെ ഭാര്യ അദിതി (24)യും മകന്‍ കല്‍ക്കി സൂര്യനു (6 മാസം)മാണ് മരിച്ചത് ... 
കുറച്ചു മാസങ്ങൾക്കു മുൻപ് ഭർത്താവു സൂര്യൻ നമ്പൂതിരിയും .. അദ്ദേഹത്തിൻ്റെ അമ്മയും കോവിഡ് വന്നു അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചിരുന്നു. അതിൻ്റെ വിഷമമാകാം കാരണം