*ബൈക്കപകടത്തിൽ പാലോട് ,പാങ്ങോട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു*

പാങ്ങോട് കൊച്ചാലുംമൂട്  എൻ ടി ഹൗസിൽ ഡ്രൈവർ ബുൻയാമിന്റെ മകൻ മുഹമ്മദ് റാസി - 20 ബൈക്കപകടത്തിൽ മരിച്ചു.
വിഴിഞ്ഞം ഭാഗത്ത് വച്ച് സുഹൃത്തിനെപ്പം പരീക്ഷ കഴിഞ്ഞ് വരവെ ബൈക്കാക്സിഡന്റിൽ പ്പെടുകയായിരുന്നു. മെഡിയ്ക്കൽ കോളേജിൽ എത്തിച്ചെങ്കിലും  മരണം സംഭവിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന പാലോട് പച്ച സ്വദേശി ആദർശം 20 മരണപ്പെട്ടതായാണ് വിവരം.
തിരുവല്ലം പോലീസ് സ്റ്റഷൻ പരിതിയിലാണ് സംഭവം. കുടുതൽ വിവരങ്ങൾ ലഭ്യമല്ല