കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ കുടിശിക വരുത്തിയ തൊഴിലാളികളുടെയും ഉടമകളുടെയും വിഹിതം അടക്കുന്നതിനും പുതിയ അംഗത്വം സ്വീകരിക്കുന്നതിനും ക്യാമ്പ് സംഘടിപ്പിക്കുന്നു .
നവംബർ പത്തിന് കഠിനം കുളം പടിഞ്ഞാറ്റ് മുക്ക് കയർ സംഘത്തിലും , പത്തൊൻപതിന് വക്കം പഞ്ചായത്ത് ഓഫീസിലും, ഇരുപത്തി മൂന്നിന് മംഗലപുരം കോട്രക്കരി കയർ സംഘത്തിലും , ഇരുപത്തൊൻപതിന് പാച്ചല്ലൂർ കയർ സംഘത്തിലും വച്ച് ക്യാമ്പ് നടക്കും.