ആലംകോട് മേലാറ്റിങ്ങൽ പുതുവീട്ടിൽ രമേശ്കുമാറിന്റെ ( കുട്ടപ്പൻ) ഭാര്യ സുമി അന്തരിച്ചു.

ആറ്റിങ്ങൽ ആലംകോട് മേലാറ്റിങ്ങൽ പുതുവീട്ടിൽ ( ഭാർഗ്ഗവി നിവാസ്) രമേശ്കുമാറിന്റെ ( കുട്ടപ്പൻ) ഭാര്യ സുമി അന്തരിച്ചു. 33 വയസ്സായിരുന്നു. സുരേന്ദ്രൻ  (പുതുവീട്ടിൽ സുരൻ ) ആണ് പിതാവ്. മക്കൾ : ദിൽദാഷ് , ദിൽബ . ഇന്ന് പുലർച്ചെ ഒന്നരക്ക് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം. കുറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.