കിളിമാനൂർ :യോഗ ക്ഷേമ സഭ കിളിമാനൂർ ഉപസഭയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു അവാർഡ് വിതരണം നടന്നു. കിളിമാനൂർ മഹാദേവേശ്വരത്തെ ഉപസഭ ആസ്ഥാനത്ത് നടന്ന യോഗം ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ ഉദ്ഘടനം ചെയ്തു. ഉപസഭയിലെ മുതിർന്ന അംഗം ജി. കൃഷ്ണൻ പോറ്റി ഭദ്ര ദീപം തെളിച്ചു. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരുന്നു യോഗം.

