വൈദ്യുതി ലൈനുകൾ പൊട്ടി വീണു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുക. യാതൊരു കാരണവശാലും അത് എടുത്തു മാറ്റാൻ ശ്രമിക്കരുതന്നും മഴയത്ത് മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്കു ചെയ്യാനോ മഴ നനയാതെ കയറി നിൽക്കാനോ പാടില്ലന്നും ജില്ലാ കളക്ടർ - ജില്ലാ ഇൻഫർമേഷൻ ഓഫിസ്, തിരുവനന്തപുരം (2021 നവംബർ-13 , സമയം - 09:08 എ എം )
മരങ്ങൾ കടപുഴകി വീണതോ കൊമ്പുകൾ ഒടിഞ്ഞു വീണതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക, റവന്യൂ, പൊലിസ് തുടങ്ങിയ വകുപ്പു ജീവനക്കാരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക -ജില്ലാ കളക്ടർ .
* ജില്ലാ ഇൻഫർമേഷൻ ഓഫിസ് ,തിരുവനന്തപുരം (2021 നവംബർ 13. സമയം - 09:17 am )
h
