തിരുവനന്തപുരത്തെ ആദ്യ സി എൻ ജി സ്റ്റേഷൻ ഇന്ന് തുറക്കുന്നു....

തിരുവനന്തപുരത്തെ ആദ്യ സി എൻ ജി സ്റ്റേഷൻ ഇന്ന് തുറക്കുന്നു....
AG & Pratham കമ്പനിയാണ് IOCL പേരൂർക്കടയിൽ ആദ്യ സ്റ്റേഷൻ തുറക്കുന്നത്. പേരൂർക്കടയ്ക്ക് പുറമെ ഈഞ്ചക്കലിലും സി എൻ ജി ലഭ്യമായിരിക്കും. 

കൂടുതൽ സി എൻ ജി സ്റ്റേഷനുകൾ ഉടൻ തുറക്കുമെന്ന് കമ്പനി വ്യക്തമാക്കി...!!