ചൂട്ടയിൽ ഇന്ദിരാഭവനിൽ ബാബു (65) നിര്യാതനായി.

കിളിമാനൂർ: ചൂട്ടയിൽ ഇന്ദിരാഭവനിൽ ബാബു (65) നിര്യാതനായി.
വാർദ്ധക്യസഹചമായ അസുഖത്താൽ ഇന്ന് രാവിലെ (10.11.2021) 6.30 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് 1.00 മണിയോടെ വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: ഇന്ദിര (പരേത ).
മക്കൾ: വിനോദ് (പരേതൻ), വിനീത്. മരുമകൾ: രജിത.