കവലയൂർ അമ്മൻനട ലൗഡയലിൽ പരേതനായ രാജൻ ആചാരിയുടെ മകൻ ജിതിൻ(31) (കണ്ണൻ) അന്തരിച്ചു.

കവലയൂർ അമ്മൻനട ലൗഡയലിൽ പരേതനായ രാജൻ ആചാരിയുടെ മകൻ ജിതിൻ(31) (കണ്ണൻ) അന്തരിച്ചു.  വയസ്സായിരുന്നു. കരൾ സംബന്ധമായ രോഗത്തിന് എറണാകുളം അമൃത ആശുപതിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് (1-12- 21 ) പകൽ രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ജ്യോതി ജിതിൻ . മാതാവ് : ബേബിരാജൻ,