നിങ്ങളുടെ റേഷൻ വിവരങ്ങൾ അറിയുവാൻ : കേന്ദ്ര സര്‍ക്കാരരിന്റെ "മേരാ റേഷന്‍" ആപ്പ്.

നിങ്ങളുടെ റേഷൻ വിവരങ്ങൾ അറിയുവാൻ : കേന്ദ്ര സര്‍ക്കാരരിന്റെ "മേരാ റേഷന്‍" ആപ്പ്.

ആന്‍ഡ്രോയിഡ് ഉപഭോതാക്കള്‍ക്ക് പ്ലേ സ്റ്റോറുകള്‍ വഴി ഈ ആപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ് .

▪️ആപ്ലികേഷനുകള്‍ ഉപയോഗിക്കേണ്ടത് എങ്ങനെ.. ❓️

1.ആദ്യം തന്നെ പ്ലേ സ്റ്റോറുകളില്‍ നിന്നും മേരാ റേഷന്‍ ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക

2.ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം മേരാ റേഷന്‍ ആപ്ലികേഷനുകള്‍ ഓപ്പണ്‍ ചെയ്യുക

3.അടുത്തതായി എത്തുന്നത് ഹോം സ്ക്രീന്‍ ആണ് .അതില്‍ 10 ഓപ്‌ഷനുകള്‍ നല്‍കിയിരിക്കുന്നു

4.അതില്‍ ആദ്യ ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ എന്ന ഓപ്‌ഷന്‍ ആണ്

5.നിങ്ങളുടെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ എന്ന ഓപ്‌ഷനിലൂടെ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നു

6.അതില്‍ തന്നെ അടുത്തുള്ള റേഷന്‍ ഷോപ്പുകളുടെ വിവരങ്ങള്‍ അറിയുന്നതിനും സൗകര്യം ഉണ്ട്

7.കൂടാതെ നിങ്ങള്‍ നടത്തിയ ട്രാന്‍സാക്ഷനുകള്‍ അറിയുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്