ഏഷ്യാ കപ്പിൽ ഇന്ന് ചിരവൈരികൾ ഏറ്റുമുട്ടും; ഇന്ത്യ പാക് പോരാട്ടത്തിന് ഭീഷണിയായി മഴ
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 104 ദിവസത്തിന് പിന്നാലെ സമരം അവസാനിപ്പിച്ച് ഹർഷിന
ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; ബഹ്‌റൈനിൽ മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു
പോത്തൻകോട് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ
ആദിത്യ എൽ1 വിക്ഷേപിച്ചു; സൂര്യനെ പഠിക്കാൻ ഇന്ത്യയുടെ ആദ്യ ദൗത്യം
*ഭാര്യയും മകളും നോക്കിനില്‍ക്കെ ലിഫ്റ്റിനുള്ള വിടവിലൂടെ താഴെ വീണയാള്‍ മരിച്ചു*
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; ഇന്നത്തെ വിലവിവരങ്ങള്‍ അറിയാം
*ജെറ്റ് എയര്‍വേയ്സ് മേധാവി നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു, നടപടി 538 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ*
കടുത്ത പ്രതിസന്ധിയാണ്, സഹകരിക്കണം'; വൈദ്യുതി ഉപയോ​ഗം കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി
 *പ്രഭാത വാർത്തകൾ**2023 സെപ്റ്റംബർ 02 ശനി*
പുതിയ ചക്രവാതച്ചുഴി, ന്യൂന മർദ്ദം, കടലാക്രമണ സാധ്യത; സംസ്ഥാനത്ത് ഇന്നും മഴ, ഇടുക്കിയിൽ യെല്ലോ അലർട്ട്
ഓണം വാരാഘോഷം:നഗരത്തില്‍  ഇന്ന് (2.9.2023)ഉച്ചക്ക് ശേഷം അവധി
ഓണം വാരാഘോഷം:സമാപന സമ്മേളനത്തിൽ നടന്മാരായ ഷെയിൻ നിഗം,നീരജ് മാധവ്,ആന്റണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ
കനത്തമഴ: ഉൾവനത്തിൽ ഉരുൾപൊട്ടൽ, മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു
ഹരിപ്പാട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ടാങ്കർ ലോറിയുടെ പിന്നിൽ ഇടിച്ചുകയറി, നിരവധി പേർക്ക് പരിക്ക്
താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ഡ്രൈവിംഗ്  സുഖകരമായിരിക്കും.സന്തോഷം നിറയട്ടെ നമ്മുടെ ഡ്രൈവിംഗിൽ ....
mParivahan ആപ് ഡൗൺലോഡ് ചെയ്ത് താഴെ പറയുന്ന സേവനങ്ങൾ ആപ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്.
സുപ്രധാന വിധിയുമായി സുപ്രീംകോടതി.'നിയമ സാധുതയില്ലാത്ത വിവാഹത്തിലെ കുട്ടികള്‍ക്കും മാതാപിതാക്കളുടെ പൂർവിക സ്വത്തിന് അവകാശമുണ്ട്';
അപർണയുടെ മരണ കാരണം പറഞ്ഞ് മൊഴി; എഫ്ഐആർ
മരുമകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു