ലത്തീന്‍ അതിരൂപത തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ സൂസപാക്യം പദവിയില്‍ നിന്ന് വിരമിച്ചു. പുതിയ ആർച്ച് ബിഷപ്പായി Rev, Fr: തോമസ് നെറ്റോയെ നിയമിച്ചു
സംസ്ഥാനത്ത് ഏറ്റവുമധികം ഗുണ്ടകളുള്ള ജില്ലയിൽ ഒന്നാം  സ്ഥാനം തിരുവനന്തപുരത്തിന്.
കിളിമാനൂർ പോങ്ങനാട് കീഴ്പേരൂർ മരങ്ങാട്ടില്ലത്ത് വി.ശങ്കരൻ നമ്പൂതിരി (94) നിര്യാതനായി
സംസ്ഥാനത്ത് ഇന്ന്  52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സിൽവർലൈനിന് തൽക്കാലം അനുമതിയില്ല,ഡിപിആർ പൂർണമല്ലെന്ന് കേന്ദ്രം
വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളിൽ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്
അഞ്ചുതെങ്ങിൽ ഗതാഗതം നിരോധിച്ചു.
'ചൊവ്വാഴ്ചത്തെ ആരോഗ്യപുരോഗതി ഇപ്പോള്‍ ഇല്ല'; വാവ സുരേഷിന്റെ നില ഗുരുതരം
കല്ലമ്പലത്ത്  മണിക്കൂറുകൾക്കിടെയുണ്ടായ മൂന്ന് മരണങ്ങളിൽ രണ്ടെണ്ണം കൊലപാതകമെന്ന് പോലീസ്. ഒരേ സുഹൃത്ത് സംഘത്തിൽപ്പെട്ട മൂന്നുപേരുടെ മരണങ്ങളിലാണ് ഒടുവിൽ ചുരുളഴിയുന്നത്.
 ഇന്നത്തെ മന്ത്രിസഭാ യോഗതീരുമാനങ്ങൾ (02-02-2022)
രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു,മരണനിരക്ക് ഉയരുന്നു
വക്കം സ്വദേശിയായ വിദ്യാർത്ഥി ചെന്നൈയിൽ മരണപ്പെട്ടതിൽ ദുരൂഹത : അന്ന്വേഷണം ആവിശ്യപ്പെട്ട് കുടുംബം
തകർന്നുവീണ  നടയറ ബസ് കാത്തിരിപ്പു കേന്ദ്രം  കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മണിക്കൂറുകൾക്കകം പുനർനിർമിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം.
ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നു,വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ വലിയ പുരോഗതി
*ഹെൽമറ്റ് വച്ച് മുഖം മൂടി ഒറ്റക്ക് പോകുന്ന സ്തീകളെ ആക്രമിക്കുന്ന വെഞ്ഞാറമൂട് സ്വദേശി പിടിയിൽ*
BREAKING NEWS രണ്ടു മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന ശേഷം അമ്മ ജീവനൊടുക്കി
*വിശക്കുന്നവർക്ക് ഭക്ഷണവുമായി നിമിഷിന്റെ ‘അക്ഷയപാത്രം’*
മദ്യ കച്ചവടം നടത്തി വന്നിരുന്ന തൊപ്പിച്ചന്ത സ്വദേശിയെ ആറ്റിങ്ങൽ എക്സൈസ് സംഘം പിടികൂടി.
*വിവാഹ രാത്രിയിൽ വധുവിന്റെ 30 പവനും 2.75 ലക്ഷവുമായി മുങ്ങി; വരൻ അറസ്റ്റിൽ*