കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
*‍ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ സെക്കന്‍ഷോ ഇല്ല.*
*ശിവഗിരി തീര്‍ഥാടനം: ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം*
അഞ്ചുതെങ്ങിൽ ATM പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ കഴിയുന്നു : പ്രദേശവാസികൾ ദുരിതത്തിൽ.
*ആറ്റിങ്ങൽ നിയോജക മണ്ഡലം ജലജീവൻ മിഷൻ പദ്ധതി അവലോകന യോഗം ചേർന്നു*
15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായും കരുതല്‍ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു,സ്‌കൂളുകളും കോളജുകളും അടച്ചു,ഡൽഹിയിൽ കടുത്ത നിയന്ത്രണം
*തീർഥാടനപദയാത്രകളും പ്രയാണങ്ങളും ശിവഗിരിയിലേക്ക്*
ഡിസംബർ 28, ലോകത്തെ ഏറ്റവും പഴക്കംചെന്ന രാഷ്‌ട്രീയപ്രസ്ഥാനങ്ങളിൽ ഒന്നായ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ് രൂപീകൃതമായിട്ട് 137വർഷം പിന്നിടുന്നു.
*തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചെയർമാൻ പാറയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു*
 *വെഞ്ഞാറമൂട് നിന്ന് കാണാതായ ആണ്‍കുട്ടികളെ കണ്ടെത്തി*
പെട്രോൾ ബോംബെറിഞ്ഞു കൊലപാതകാശ്രമം, ഒളിവിലായിരുന്ന പ്രതി പിടിയിൽ.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി അവസാനിച്ച മോട്ടോർ വാഹന, ഡ്രൈവിംഗ് ലൈസൻസ് രേഖകൾക്ക്‌ , പല ഘട്ടങ്ങളിലായി അവയുടെ കാലാവധി നീട്ടി നൽകുകയുണ്ടായി. അങ്ങനെ നീട്ടി നൽകിയ കാലാവധി 2021 ഡിസംബർ 31 ന് അവസാനിക്കുകയാണ്.
വെഞ്ഞാറമൂട് നിന്ന് 3 കുട്ടികളെ കാണാതായി,പരാതിയുമായി ബന്ധുക്കൾ
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന് ടോൾ ഫ്രീ നമ്പർ - 1076
രണ്ട് രേഖകള്‍ മാത്രം മതി : പുതിയ വൈദ്യുതി കണക്ഷൻ റെഡി.
*കരവാരം ഗ്രാമ പഞ്ചായത്ത് പള്ളിമുക്ക് പതിമൂന്നാം വാർഡ് മെമ്പർഎം എ കരീമിന്റെ മാതാവ്  മരണപ്പെട്ടു*
         *പ്രഭാത വാർത്തകൾ*2021 | ഡിസംബർ 28 | 1197 |  ധനു 13 | ചൊവ്വ | ചിത്തിര
ചവറയിൽ വാഹന അപകടത്തിൽ നാല് മത്സ്യ തൊഴിലാളികൾ മരിച്ചു
ശിവഗിരി: തീർത്ഥാടന സമ്മേളനത്തിനായുള്ള പന്തൽ ഒരുങ്ങി.