വെഞ്ഞാറമൂട്ടില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ചിലര്‍ ശല്യപ്പെടുത്തിയിരുന്നുവെന്ന് സഹോദരന്‍,  വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തില്ല
അങ്കണവാടിയിൽ ‘ബിർനാണിയും പൊരിച്ചകോഴിയും’ വേണമെന്ന് ശങ്കു; ഭക്ഷണ മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ സര്‍വകലാശാലയുടെ മെഡി. സര്‍ജിക്കല്‍ നഴ്‌സിങില്‍ കൊല്ലം സ്വദേശിനിക്ക് ഒന്നാം റാങ്ക്
രഞ്ജി ട്രോഫി നഷ്ടമാകും, ഐപിഎല്ലോ?; സഞ്ജു സാംസണിന്റെ കൈവിരലിന് പൊട്ടല്‍; ആറാഴ്ച വിശ്രമം വേണമെന്ന് റിപ്പോർട്ട്
ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി; വീട്ടമ്മയെ കുത്തി വീഴ്ത്തി
ഡോളറിനെതിരെ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്
ശബരിഎക്‌സ്പ്രസ്സില്‍ ബോഗി മാറി കയറിയ വയോധികന് ടിടിഇയുടെ മര്‍ദ്ദനം
കാണുന്നവർക്ക് പേടിയായി പോകും! കുട്ടി മൊബൈലും നോക്കി സ്കൂട്ടറിൽ തിരിഞ്ഞിരിക്കുന്നു, അച്ഛനെതിരെ കേസെടുത്തു
പോരേടം പെരപ്പയത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തി.
സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു.
ദേശിയ ഗെയ്യിംസിൽ കേരള ടീമിൽ ഇടം നേടിയ ആലംകോട് പള്ളിമുക്ക് സ്വദേശി ആദിൽ നൗഷാദ്.
വാംഖഡെയിലെ അഭിഷേകം; സഞ്ജുവിന്റേത് ഉൾപ്പെടെയുള്ള റെക്കോർഡുകൾ തകർന്നു
ഏറ്റുമാനൂരിൽ തട്ടുകടയിൽ സംഘർഷം: അക്രമം ചോദ്യം ചെയ്ത പൊലീസുകാരൻ മർദനമേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയിൽ
കഴക്കൂട്ടത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ അടച്ച് ബാദ്ധ്യതയിൽനിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കും.
മുംബയില്‍ 150 റണ്‍സിന്റെ റെക്കോഡ് ജയത്തോടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി
ശമ്പളവും പെൻഷനും ഒന്നിന് കിട്ടണം', കെഎസ്ആർടിസിയിൽ തിങ്കൾ അര്‍ധരാത്രി മുതൽ പണിമുടക്ക് പ്രഖ്യാപിച്ച് ടിഡിഎഫ്
ദുബൈയില്‍ താമസ കെട്ടിടത്തില്‍ നിന്ന് വീണു; കണ്ണൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
എസ്.വൈ.എസ് വർക്കല സോൺ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
വർക്കല അയിരൂരിൽ മാതാപിതാക്കളെ വീട്ടിൽ നിന്നും ഇറക്കി വിട്ട മകളടക്കം മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് സബ് കളക്ടറുടെ ഉത്തരവ്.