എയർ റെയിൽ സർക്കുലർ സർവ്വീസിന് ഇന്ന് തുടക്കമാകുകയാണ്.തിരുവനന്തപുരം നഗരത്തിൽ ആദ്യമായി ഇലക്ട്രിക് ബസ് സർവ്വീസുകളും ഇന്ന്  ആരംഭിക്കുന്നു.
*കനത്തമഴ;**പൊന്മുടി,കല്ലാർ,ബ്രൈമൂർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു*
*മഴ മുന്നറിയിപ്പിൽ മാറ്റം, തീവ്രമഴ വരുന്നു? ചെറു മിന്നൽ പ്രളയ സാധ്യതയും ...*
കുടവൂർ പേരൂർ പത്തനാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം പണയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ  ഭാര്യ സരസ്വതി അമ്മ (88 )നിര്യാതയായി..
കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ: അഞ്ച് പേര്‍ കുടുങ്ങി കിടക്കുന്നു
വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിച്ചു; പ്ലസ് വണ്‍ ട്രയൽ അലോട്ട്മെന്‍റ് തീയതി നീട്ടി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം
രാജു അപ്സരയെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റായി തെര‍ഞ്ഞെടുത്തു
കൈപൊള്ളുന്ന മീൻ വിലക്ക് അറുതി. ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും
ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെ എല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി
പിറന്നാള്‍ ദിനത്തില്‍ 25കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍
ഓണംമേള 27 മുതൽ; ഓണക്കിറ്റ് 10 മുതൽ
പള്ളിക്കല്‍ ഫാര്‍മേഴ്സ് ബാങ്കിന്റെ പകല്‍കുറി ശാഖയ്ക്ക് പുതുതായി പണികഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം വി ജോയി എംഎല്‍എ നിര്‍വ്വഹിച്ചു.
*നാളെ മുതൽ ദോശ മാവിനും വില ഉയരും .*
അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് നാളെ മുതല്‍ പാലും മുട്ടയും നൽകും; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.
നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു, ആശുപത്രിയിലേക്ക് പോകും വഴി മരണം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍
*മരണത്തിലും വേർപിരിയാതെ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു.*
വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ദേഹോദ്രപമേൽപ്പിച്ച യുവാവ് അറസ്റ്റിൽ.