പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസ്: പൊലീസുകാർക്കെതിരെ തുടരന്വേഷണം
തോട്ടയ്ക്കാട്:കരവാരം phc റോഡിൽ സൂരജ് വിഹാറിൽ സാഗർ ലാൽ (38) മരണപ്പെട്ടു
വർക്കലയിൽ 9കാരൻ ഉൾപ്പെടെ 3പേർക്ക് തെരുവ് നായയുടെ കടിയേറ്റു
തെരുവുവിളക്ക് പണിമുടക്കിയാൽ പരാതി നൽകാൻ ക്യു.ആർ കോഡ്
കൊച്ചിയിൽ അയൽവാസി തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ദമ്പതികളുടെ നില ഗുരുതരം
ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ നാട്ടിലെത്തി; സ്കൂളിൽ പൊതുദർശനം, സംസ്കാരം വൈകിട്ട് 4 ന്
തിരുവനന്തപുരം കിഴാറൂർ പശുവെണ്ണറ, കാറാത്തലവിള ബിജിലാൽ കൃഷ്ണ (42) ഇനി ആറു പേർക്ക് പുതുജീവനേകും.
ഇന്ന് അഞ്ച് ജില്ലകൾക്ക് റെഡ് അലർട്ട്: 14 ജില്ലകൾക്കും മുന്നറിയിപ്പ്
തലേദിവസത്തെ അവിയൽ, തോരൻ, പഴകിയ ചിക്കൻ, ബീഫ്; മാലിന്യം ഒഴുക്കിവിടുന്നത് പുഴയിലേക്ക്, നെടുമങ്ങാട്ഹോട്ടൽ പൂട്ടിച്ചു
തിരുവനന്തപുരം :വെട്ടുകാട് പള്ളിക്ക് സമീപംക്രൈസ്റ്റ് കിംഗ് ബോട്ടിൽ മത്സ്യബന്ധനത്തിനു പോയ ഒരാളെ കാണാനില്ല
വെഞ്ഞാറമൂട്ടിൽ ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ജീവനക്കാരി മരിച്ചു.
കല്ലറയിൽ മാല പൊട്ടിച്ചെടുത്ത രണ്ടംഗ തമിഴ്നാട് സ്വദേശിനികൾ പിടിയിൽ.
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് സ്വർണവില വീണ്ടും വർദ്ധിച്ചു.
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം
കത്തിക്കയറി വെളിച്ചെണ്ണ വില; ഡിസ്കൗണ്ട് തട്ടിപ്പുകളിൽ വീണു പോകല്ലേ! വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന
തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരന്റെ കാലും കൈയും അടിച്ചുപൊട്ടിച്ചു, നിലത്ത് വീണപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ച് വീണ്ടും മര്‍ദിച്ചു; അമ്മയ്ക്കും സുഹൃത്തിനുമെതിരെ പരാതി
കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടന്നു.
കൊല്ലം ആയൂരിൽ ടെക്സ്റ്റൈൽസിൽ മാനേജരെയും സെയിൽസ് ഗേളിനെയും മരിച്ച നിലയിൽ കണ്ടെത്തി.
നാവായിക്കുളം കിഴക്കനേല ഗവ:എൽ.പി.എസ്സിലെ 25 ഓളം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ