വിസ്മയ കേസ്: കിരണിന്റെ ഹർജിയിൽ ത്രിവിക്രമൻ നായരെ കക്ഷി ചേർത്തു
*ലഹരിക്കെതിരായ പോരാട്ടവുമായി ആനവണ്ടി കൂട്ടായ്മയുടെ സന്ദേശ യാത്ര:*
ഭാര്യ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവത്തിനു ഞായറാഴ്ച്ച കൊടിയേറും
ചരിഞ്ഞ തള്ളയാനയ്ക്ക് സമീപത്തു നിന്നും മാറാതെ നിന്ന് കുട്ടിയാന; കരളലിയിക്കും കുട്ടിയാന
'വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള തടസ്സം നീക്കണം ഇടക്കാല ഉത്തരവ് എന്ത് സാഹചര്യത്തിലും നടപ്പാക്കണം' ഹൈക്കോടതി
ഖാര്‍ഗെ 7897, തരൂര്‍ 1072; നയിക്കാൻ ഖാര്‍ഗെ, കരുത്ത് കാട്ടി തരൂർ
*വാഹന അപകടത്തിൽ വാവ സുരേഷിന് പരുക്ക് .*
തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം
BREKING NEWS കല്ലുവാതുക്കൽ മദ്യദുരന്തം; മണിച്ചന് മോചനം; ഉടൻ വിട്ടയക്കാൻ സുപ്രീം കോടതി നിർദ്ദേശം, പിഴ ഒഴിവാക്കി
ഹരിപ്പാട് വ്യാജ ഡ്രൈവിങ് ലൈസൻസ് പിടികൂടി
BREAKING NEWSകൊലക്കുറ്റം കോടതി ഒഴിവാക്കി, ശ്രീറാമിനും വഫയ്ക്കും അനുകൂല വിധി
20 ഭാഷകളില്‍ നന്ദി പറഞ്ഞ് തരൂരിൻ്റെ ട്വീറ്റ്
കുഞ്ഞുമകൾക്ക് പാലൂട്ടി ഡബ്ബ് ചെയ്ത് നടി അഞ്ജലി നായർ; കയ്യടിച്ച് പ്രേക്ഷകരും
കഴിഞ്ഞ ആഴ്ച വരെ അമ്പലമണികൾ മുഴങ്ങുമ്പോൾ നെല്ലിക്കോട് മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിൽ കൂപ്പുകൈകളുമായി നിന്നിരുന്ന വിഷ്ണുവിന്‍റെ ഹൃദയം ഇനി മടവൂർ പള്ളിയിൽ ബാങ്കോലികൾ ഉയരുമ്പോൾ ചക്കാലക്കല്‍ വീട്ടിൽ നമസ്കാര പായിൽ സുജൂദ് ചെയ്യും.
തിരുവനന്തപുരം ജില്ലാ സബ് കളക്ടറായി ഡോ. അശ്വതി ശ്രീനിവാസ് ചുമതലയേറ്റു.
വെട്ടൂർ ഇളപ്പിൽ മുസ്ലിം എൽ പി സ്കൂൾ അദ്ധ്യാപകൻ പുതുശ്ശേരിമുക്ക് വട്ടകൈത പൊയ്കവിളവീട്ടിൽ നിസ്സാമുദ്ദീൻ. എച്ച് (39) ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
 മൂന്ന് ദിവസത്തിനുശേഷം ഉയർന്ന് സ്വർണവില; വെള്ളിയുടെ വിലയിൽ മാറ്റമില്ല
മദ്യപിച്ച്‌ വാഹനമോടിച്ചതു കൊണ്ട് അപകട ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല’; ഹൈക്കോടതി
കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു