16കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി,പെൺകുട്ടിയും യുവാവും ഗുരുതരാവസ്ഥയിൽ
കണ്ടക്ടറും ക്ലീനറുമില്ല; യാത്രക്കാർക്ക് പണം ബോക്‌സിൽ നിക്ഷേപിക്കാം; ഡ്രൈവർ മാത്രമുള്ള ബസ് ഇന്ന് മുതൽ വടക്കഞ്ചേരിയിൽ
*കായികരംഗത്തെ നഷ്ടപ്രതാപം വീണ്ടെടുക്കാനൊരുങ്ങി ഒറ്റൂർ*
"വർക്കല ബൈപ്പാസ്  പൊതുജനാഭിപ്രായം തേടൽ 26-ന്*
*ചാർജ് ചെയ്യുന്നതിനിടെ അപകടം; ആറ് ടിക്കറ്റ് മെഷീനുകൾ നശിച്ചു*
*ജലശുചിത്വയജ്ഞം ചെമ്മരുതിയിൽ ജലനടത്തവും ജലസഭയും*
കല്ലമ്പലം മാവിൻ മൂട് ലതാനിവാസിൽ അഡ്വ: ബി മുരളീധരൻനായർ(74) അന്തരിച്ചു.
ടുവീലറില്‍ സഞ്ചരിച്ച സഹോദരിമാർക്ക് യുവാവിൻ്റെ മർദ്ദനം
*ഗൗരിലക്ഷ്മിക്കായി സ്വകാര്യ ബസുടമ കാരുണ്യ സർവീസ് നടത്തുന്നു*
തുടർചികിത്സ: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു
*വർക്കല ക്ലിഫിൽ വീണ്ടും തീപിടുത്തം**നോർത്ത് ക്ലിഫിൽ ആന്റി ക്രാഫ്റ്റ് കടക്ക് തീപിടുത്തം*
*ഫ്ലാഗ് ഓഫ് 27 കോടി രൂപ ചെലവഴിച്ച് അഗ്നിരക്ഷാ വകുപ്പിന് വാങ്ങിയ 61 വാഹനങ്ങൾ ഇവയൊക്കെ*
*വെറുതേ കൊടുത്താലും വാക്‌സിന് ആളില്ല കോവിഷീല്‍ഡ് ഉത്പാദനം നിര്‍ത്തി*
*മീഡിയ16*പ്രഭാത വാർത്തകൾ*2022 | ഏപ്രിൽ 24 | ഞായർ*
സിൽവർ ലൈൻ വിരുദ്ധ സമരക്കാരുടെ മുഖത്തടിച്ച പൊലീസുകാരനെ എആർ ക്യാമ്പിലേക്ക് മാറ്റി
*കാവലിന് ഒരു കാവൽ  പോലീസുകാർക്കായുള്ള വൈദ്യപരിശോധനാ ക്യാമ്പ് തുടങ്ങി*
ചക്രവാതച്ചുഴിയുടെയും ന്യൂനമർദപാത്തിയുടെയും സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ജൂൺ രണ്ട് മുതൽ 18 വരെ നടത്താനിരുന്ന പ്ളസ് വൺ പരീക്ഷ ജൂൺ 13 മുതൽ 30 വരെയായി പുനഃക്രമീകരിച്ചു.
*വെമ്പായം പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം.*
*മേൽക്കൂരയും തുറന്നുള്ള നഗരക്കാഴ്ച ഹിറ്റ് ടിക്കറ്റുകൾ നേരത്തെ വിറ്റ് തീരുന്നു*